Posts

Showing posts from October, 2021

SBI says no one can use another one's debit card, the court agrees.

SBI says no one can use another one's debit card, the court agrees. BENGALURU: A casual act of letting your spouse or a close relative/friend withdraw money from an ATM using your debit card could prove costly. This is what a Benglauru woman on maternity leave recently learnt, albeit the hard way. Banking rules categorically state that an ATM card is non-transferable and no other person apart from the account holder should use it. On November 14, 2013, Marathahalli resident Vandana gave her debit card with PIN to her husband, Rajesh Kumar, to withdraw Rs 25,000 from a local SBI ATM. Rajesh went to the ATM and swiped the card; the machine delivered a slip showing the money was debited, but the amount was never released. SBI cited the ‘non-transferable’ rule and said the account holder was not the ATM user and turned down the money claims. Vandana approached the Bangalore IVth Additional District Consumer Disputes Redressal Forum on October 21, 2014, alleging that SBI had failed to r...

Get your CIBIL Score"

Step 1: Log in to CIBIL website Visit the CIBIL website https://www.cibil.com/ and click on "Get your CIBIL Score" on the top right-corner of the page. This will take you to the page with subscription options and to select the free option scroll down. Step 2: Create an account Here you will have to enter your email ID, name (which will be your username for this account), password, ID proof (such as PAN card, passport number, Voter ID, Aadhaar), date of birth, pin code, and phone number. After you enter these details, click on 'Accept and continue'. Step 3: Verify your identity The next step is to verify your identity. You will get a one-time password (OTP) on the mobile number you provided in Step 2. Enter the OTP and click on 'Continue'. Step 4: Go to dashboard You will be taken to a new window confirming your enrolment. You will also get an email confirming the same. Click on 'Go to dashboard' to check your credit score. Step 5: View CIBIL Score You ...

സ്വാകാര്യ ഷോപ്പിംഗ് മാളുകൾ, ആശുപത്രികൾ, സിനിമാശാലകൾ എന്നിവിടങ്ങളിലെ പാർക്കിംഗ് ഫീസ് ചട്ടവിരുദ്ധമാണോ?*____________________________

*സ്വാകാര്യ ഷോപ്പിംഗ് മാളുകൾ, ആശുപത്രികൾ,  സിനിമാശാലകൾ എന്നിവിടങ്ങളിലെ പാർക്കിംഗ് ഫീസ് ചട്ടവിരുദ്ധമാണോ?* ____________________________ 1. മുൻസിപ്പൽ കെട്ടിട നിർമ്മാണ ചട്ടങ്ങൾ പ്രകാരം ഷോപ്പിംഗ് മാളുകൾ പോലെയുള്ള ബഹുനിലക്കെട്ടിടങ്ങളിൽ പാർക്കിംഗ് സംവിധാനങ്ങൾ ഏർപ്പെടുത്തേണ്ടത് മാനേജ്മെന്റിന്റെ ഉത്തരവാദിത്വമാണ്. 2. ബഹുനിലക്കെട്ടിടങ്ങൾ പണിതുയർത്തുവാൻ വേണ്ടി സമർപ്പിക്കുന്ന പ്ലാനുകളിൽ പാർക്കിംഗ് സ്പേസ്, മറ്റ്‌ വാണിജ്യപരമായ ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുയില്ലായെന്ന് അപേക്ഷകൻ സമ്മതിക്കുന്നുണ്ട്. ആയതുകൊണ്ട് അംഗീകൃത പ്ലാൻ പ്രകാരം പാർക്കിംഗ് സ്പേസിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽനിന്ന് ഫീസ് ഈടാക്കുന്നത് ചട്ട വിരുദ്ധമാണ്.  3. പ്ലാനിൽ കാണിച്ചിട്ടുള്ള പാർക്കിങ് ഏരിയയിൽ നിന്ന് പാർക്കിംഗ് ഫീസ് ഈടാക്കുമ്പോൾ  പാർക്കിംഗ് ഏരിയ നിർമ്മിക്കുന്നതിന്റെ ഉദ്ദേശ ശുദ്ധി ഇല്ലാതാവുന്നു.  4. പൊതുജനത്തിന് വേണ്ടി നിർമ്മിച്ചിട്ടുള്ള മാളുകളിലും, ആശുപത്രികളിലും, സിനിമതിയ്യറ്ററുകളിലും അവർക്ക് പ്രവേശനം നിഷിദ്ധമല്ലാത്തതിനാൽ അവയെല്ലാം പൊതു സ്ഥലത്തിന്റെ നിർവചനത്തിൽ ഉൾപ്പെടുന്നു. അതുകൊണ്ട് തന്നെ പാർക്കിങ് പ്ലേസ് പൊത...

consumer court online filing link

E-daakhil  makes lodging plaints. http://cms.nic.in/ncdrcusersWeb/login.do?method=caseStatus

Cooperative societies can't use 'bank' in name without permission

Though 17 primary cooperative banks from Kerala applied for the banking license, the RBI replied that they need no license as they are registered as Primary Agricultural Credit Societies. As the urban and multi-state cooperative banks are brought under the direct supervision of the Reserve Bank as per the Banking Regulation (Amendment) Ordinance, 2020, using the term 'bank' in the name of cooperative societies will be regulated. The Primary Agricultural Credit Societies (PACS) are known as primary cooperative banks in Kerala. When the Banking Regulation Act was amended in 2012, it was directed that the cooperative societies should not use the terms bank, banker or banking without permission of the RBI. Soon after this, the RBI demanded the State Cooperative Society Registrar that the cooperative societies which are in banking business should apply for banking license within 3 months. Though 17 primary cooperative banks from Kerala applied for the banking license, the RBI replie...

Society Registration in India – Online Procedure & Documents Required

Image
A society is an association of several individuals combined using a mutual accord to deliberate, govern and act cooperatively for some communal purpose. Societies are usually registered for the advancement of charitable activities like sports, music, culture, religion, art, education, etc. Society Registration, under,  The Society Registration Act , in India, lays down certain procedures for the sake of society registration & operation. This act was implemented with the purpose of augmenting the legal stipulations of society registration for the advancement of literature, fine arts, science or distribution of awareness for bountiful purposes. The society registration act, 1860 has been accepted by several state governments without or with further amendments. Purpose of Society Registration Registration of a Society In India Selection of a Name Memorandum of Association Documents required to register a society In India   SOCIETY REGISTRATION IN INDIA – ONLINE PROC...

How are cooperative societies are formed?

Image
A Co-operative society can be defined as the community or association of persons getting mutually together for a particular mission of the equivalent region. Accordingly, voluntarily and some like-minded people create a society to meet the financial, cultural and developmental wants. It is a self-governing body regulated by their own members of a society who focus on participating in establishing their policies and plans. The making decisions process is carryout individually for the benefit of the members of the society. A cooperative society is created with the chief purpose to help the people and advance the economic status within the society. This society is a universal concept as co-operative societies are active worldwide and are depicted in all the divisions including lifestyle, healthcare, agriculture, finance, food, travelling etc. To preserve the benefit to smaller sectors, the co-operative society is created. It is a permissive association of people, whose purpose is the welf...

How are cooperative banks formed?

Cooperative bank is an institution established on the cooperative basis and dealing in ordinary banking business. Like other banks, the cooperative banks are founded by collecting funds through shares, accept deposits and grant loans. What are the 3 types of cooperatives? Types of Cooperatives 1) Retail Cooperatives. Retail Cooperatives are a type of "consumer cooperative" which help create retail stores to benefit the consumers making the retail “our store”. ... 2) Worker Cooperatives. ... 3) Producer Cooperatives. ... 4) Service Cooperatives. ... 5) Housing Cooperatives.

ഡോർബെല്ലിൽ ക്യാമറ വച്ചയാൾ കുടുങ്ങി, അയല്‍ക്കാരിയ്ക്ക് നൽകേണ്ടത് 1 കോടി രൂപ!

ഓക്സ്ഫഡ്ഷെയറിലെ ഒരു വീട്ടിൽ സ്ഥാപിച്ച സുരക്ഷാ ക്യാമറകളും റിങ് ഡോർബെല്ലും അയൽവാസിയുടെ സ്വകാര്യതയ്ക്ക് ഭീഷണിയായെന്ന് ബ്രിട്ടനിലെ കോടതി വിധിച്ചു. നഷ്ടപരിഹാരമായി ഒരു കോടി രൂപ നൽകണമെന്നാണ് വിധിച്ചത്. കാർ മോഷണം പോയതോടെ മോഷ്ടാവിനെ പിടികൂടാൻ വേണ്ടിയാണ് ബ്രിട്ടിഷ് യുവാവ് ഡോർബെല്ലിൽ ക്യാമറ സ്ഥാപിച്ചത്. എന്നാൽ, ഈ ക്യാമറയുടെ മുൻ ഭാഗത്തുണ്ടായിരുന്ന വീട്ടിലെ സ്ത്രീയാണ് സ്വകാര്യതയ്ക്ക് ഭീഷണിയാണെന്ന് പറഞ്ഞ് കോടതിയെ സമീപിച്ചത്. രാജ്യത്തെ സ്വകാര്യതാ നിയമ ലംഘനത്തിന്റെ പേരിലാണ് ജോൺ വുഡാർഡിൽ നിന്ന് ഇത്രയും വലിയ തുക പിഴയായി ഈടാക്കാൻ വിധിച്ചത്. പരാതിക്കാരിയായ ഡോക്ടർ മേരി ഫെയർഹർസ്റ്റിനാണ് ഈ തുക ലഭിക്കുക. വീടിന്റെ സുരക്ഷയ്ക്ക് വേണ്ടി സ്ഥാപിച്ച കുഞ്ഞൻ ക്യാമറ ഇത്രയും വലിയ തലവേദനയാകുമെന്ന് ജോൺ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഇതാദ്യമായാണ് ഡോർബെൽ ക്യാമറയുടെ പേരിൽ ഇത്തരമൊരു വിധി വരുന്നത്. മൂന്നു വർഷം മുൻപ്, മുറ്റത്തുകിടന്ന കാർ മോഷണം പോയതോടെയാണ് ജോൺ ഡോർെബല്ലിൽ ക്യാമറ സ്ഥാപിച്ചത്. എന്നാൽ ഈ ക്യാമറ തന്റെ സ്വകാര്യത ലംഘിക്കുന്നതാണെന്ന് വാദിച്ച് അയൽവാസി ഡോക്ടർ പരാതി നൽകുകയായിരുന്നു. ജോണിന്റെ വീടിനു മുൻപിൽ ക്യാമറ സ്ഥാപിച്...

കൺസ്യൂമർ നിയമം 2019 ൽ കേന്ദ്ര സർക്കാർ ഭേദഗതി ചെയ്ത്

നമസ്തേ, കൺസ്യൂമർ നിയമം 2019 ൽ കേന്ദ്ര സർക്കാർ ഭേദഗതി ചെയ്ത് വ്യാപകമായ അധികാരവകാശങ്ങൾ നൽകിയിട്ടുള്ള വിവരം അറിയാമല്ലോ. ഇപ്പോൾ ജില്ലാ കൺസ്യൂമർ കമ്മീഷനുകൾക്ക് ഒരു കോടി രൂപ വരെയുള്ള കേസ്സുകൾ കൈകാര്യം ചെയ്യാം. അതിനു പുറമേ CPC യിലെ ഓർഡർ 21 അനുസരിച്ചുള്ള അധികാരങ്ങളുണ്ട്, റിവ്യൂ അധികാരമുണ്ട്, മീഡിയേഷൻ നടത്താനും മീഡിയേറ്റേഴ്സിനെ നിയമിക്കാനും അധികാരമുണ്ട്. മീഡിയേഷൻ സംബന്ധമായി മീഡിയേഷൻ സെൽ ആരംഭിക്കാനും വ്യവസ്ഥയുണ്ട്. ഇതിനാവശ്യമായ അടിസ്ഥാന സൗകര്യ വികസനത്തെ കുറിച്ചും നിയമത്തിൽ പറയുന്നു. എന്നാൽ ആവശ്യമായ ഫണ്ട് കേന്ദ്ര സർക്കാർ നൽകിയിട്ടും നാളിത് വരെ അടിസ്ഥാന സൗകര്യ വികസനത്തിന് സംസ്ഥാന സർക്കാർ നടപടി സ്വീകരിച്ചിട്ടില്ല. ഇതിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാൻ അഭിഭാഷക പരിഷത്ത് തീരുമാനിച്ചിട്ടുണ്ട്. ഇതിൻ്റെ ഭാഗമായി അടിസ്ഥാന സൗകര്യ വികസനമാവശ്യപ്പെട്ട് ഇന്ന് (04/10 )കേരള ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി ഫയൽ ചെയ്യും.

ബാങ്കിൽ കാശിടുന്നതിനൊരു കണക്കു വേണേ.. അല്ലെങ്കിൽ സർവീസ് ചാർജീടാക്കും

1) അക്കൗണ്ടിൽ സൂക്ഷിക്കേണ്ട മിനിമം ബാലൻസുമായി ബന്ധപ്പെട്ട ചാർജുകൾ പൊതുവെ 1000 രൂപ മുതൽ മുകളിലേയ്ക്ക് പല സ്കീമുകളിലായിട്ടാണ് മിനിമം ബാലൻസ് തുക നിജപ്പെടുത്തിയിരിക്കുന്നത്. ആവശ്യത്തിന് തുക അക്കൗണ്ടിൽ സൂക്ഷിച്ചിട്ടില്ലെങ്കിൽ 100 മുതൽ 300 രൂപ വരെയാണ് പ്രതിമാസം ഈടാക്കുന്ന ചാർജ്. 2) എടിഎം ഇടപാടുമായി ബന്ധപ്പെട്ട ചാർജുകൾ എ ടി എം വഴിയുള്ള സൗജന്യ ഇടപാടുകളുടെ എണ്ണം മിക്ക ബാങ്കുകളും പ്രതിമാസം 5 ആയി നിജപ്പെടുത്തിയിട്ടുണ്ട്. പണം പിൻവലിക്കുന്നതിന് 20 രൂപ, ബാലൻസ് പരിശോധനയുൾപ്പെടെയുള്ള മറ്റു കാര്യങ്ങൾക്ക് 10 രൂപ എന്നിങ്ങനെയാണ് കൂടുതലായി നടത്തുന്ന ഓരോ ഇടപാടിനും ഈടാക്കുന്നത്. ഇതു കൂടാതെ എടിഎം കാർഡിന് വാർഷിക ഫീസായി 150 രൂപ മുതൽ 500 രൂപ വരെ ബാങ്കുകൾ ഈടാക്കുന്നുണ്ട്. 3) അക്കൗണ്ടിൽ പണം നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചാർജുകൾ ചെക്കു വഴിയോ ഓൺലൈൻ ട്രാൻസ്ഫറായോ അക്കൗണ്ടിൽ പണം നിക്ഷേപിക്കുന്നത് സൗജന്യമാണെങ്കിലും കറൻസി നിക്ഷേപിക്കുന്നതിന് മിക്ക ബാങ്കുകളും ചാർജ് ഈടാക്കുന്നുണ്ട്.പ്രതിമാസം ഒന്നോ രണ്ടോ ലക്ഷം രൂപ വരെ മാത്രമേ സൗജന്യമായി അക്കൗണ്ടിൽ നിക്ഷേപിക്കാൻ സാധിക്കൂ. കൂടുതലായി അടയ്ക്കുന്ന തുകയ്ക്ക് ലക്ഷത്തിന് 25...