ഗൂഗിൾ പേ വഴി പണമിടപാട് നടത്തുന്നവർ ശ്രദ്ധിക്കുക നമ്മൾ ഇത് വരെ ശ്രദ്ധിക്കാത്ത ഒരു തട്ടിപ്പ്

ഗൂഗിൾ പേ വഴി പണമിടപാട് നടത്തുന്നവർ ശ്രദ്ധിക്കുക നമ്മൾ ഇത് വരെ ശ്രദ്ധിക്കാത്ത ഒരു തട്ടിപ്പ് ഇന്ന് മിക്ക ആൾക്കാരും പണമിടപാടുകൾ നടത്തുന്നത് ഓൺലൈൻ ആപ്പുകൾ ഉപയോഗിച്ച് ആണ്. ചെറിയ കടകൾ മുതൽ വലിയ ഷോപ്പിങ് മാളുകളിൽ വരെ ക്യു ആർ കോഡ് ഉപയോഗിച്ച് പണം ട്രാൻസ്ഫർ ചെയ്യുന്ന രീതിയാണ് ഉപയോഗപ്പെടുത്തുന്നത്. സുരക്ഷിതമായ രീതിയിൽ പണം ട്രാൻസ്ഫർ ചെയ്യാം എന്നതുതന്നെയാണ് എല്ലാവരെയും ഇത്തരമൊരു കാര്യത്തിലേക്ക് നയിക്കുന്നത്.എന്നാൽ ആരും ചിന്തിക്കുക പോലും ചെയ്യാത്ത രീതിയിൽ ക്യു ആർ കോഡ് സംവിധാനത്തിൽ നടത്താവുന്ന രീതിയിൽ ഒളിഞ്ഞിരിക്കുന്ന ഒരു വലിയ ചതിയെ പറ്റിയാണ് ഇവിടെ 

അതായത് ഷോപ്പുകളിൽ എല്ലാവർക്കും കാണാവുന്ന രീതിയിലാണ് ക്യു ആർ കോഡ് സ്കാനർ നൽകിയിട്ടുണ്ടാവുക. സാധാരണയായി ക്യു ആർ കോഡ് സ്കാൻ ചെയ്യുമ്പോൾ നൽകേണ്ട തുക എന്റർ ചെയ്ത് നൽകുകയും അത് സക്സസ്ഫുൾ ആണ് എങ്കിൽ UPI മായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടിലേക്ക് പണം പോവുകയും ചെയ്യും. എന്നാൽ സ്കാൻ ചെയ്യുന്ന ക്യുആർ കോഡ് വെരിഫൈഡ് നെയിം ആണോ എന്ന് പലരും ശ്രദ്ധിക്കാറില്ല. ഇത്തരത്തിൽ പല കടക്കാരും കൃത്യമായി പൈസ ലഭിച്ചോ എന്ന് പരിശോധിക്കാറില്ല. മിക്കവരും പണം അയക്കുന്ന ആൾ സക്സസ് ഫുൾ മെസ്സേജ് കാണിച്ചാൽ പണം ലഭിച്ചിട്ടുണ്ട് എന്ന് കണക്കാക്കും.

കടയുടെ ഉടമസ്ഥൻ കടയിൽ ഇല്ലാതെ വരുമ്പോൾ പലപ്പോഴും നടക്കുന്ന ട്രാൻസാക്ഷനുകൾ മെസ്സേജ് രൂപത്തിൽ ഫോണിൽ ലഭിക്കാനോ, ആപ്പിൽ ലഭിക്കാനോ ഉള്ള സംവിധാനം മിക്ക കടയുടമകളും ചെയ്യാറില്ല. ഇത്തരത്തിലുള്ള ഒരു സാഹചര്യം മുതലെടുത്ത് നടത്തിയ ഒരു തട്ടിപ്പിനെ പറ്റി മനസ്സിലാക്കാം.

DIGIT KERALA Menu ഗൂഗിൾ പേ വഴി പണമിടപാട് നടത്തുന്നവർ ശ്രദ്ധിക്കുക നമ്മൾ ഇത് വരെ ശ്രദ്ധിക്കാത്ത ഒരു തട്ടിപ്പ് August 30, 2021 by Web Deck Spread the love ഇന്ന് മിക്ക ആൾക്കാരും പണമിടപാടുകൾ നടത്തുന്നത് ഓൺലൈൻ ആപ്പുകൾ ഉപയോഗിച്ച് ആണ്. ചെറിയ കടകൾ മുതൽ വലിയ ഷോപ്പിങ് മാളുകളിൽ വരെ ക്യു ആർ കോഡ് ഉപയോഗിച്ച് പണം ട്രാൻസ്ഫർ ചെയ്യുന്ന രീതിയാണ് ഉപയോഗപ്പെടുത്തുന്നത്. സുരക്ഷിതമായ രീതിയിൽ പണം ട്രാൻസ്ഫർ ചെയ്യാം എന്നതുതന്നെയാണ് എല്ലാവരെയും ഇത്തരമൊരു കാര്യത്തിലേക്ക് നയിക്കുന്നത്.എന്നാൽ ആരും ചിന്തിക്കുക പോലും ചെയ്യാത്ത രീതിയിൽ ക്യു ആർ കോഡ് സംവിധാനത്തിൽ നടത്താവുന്ന രീതിയിൽ ഒളിഞ്ഞിരിക്കുന്ന ഒരു വലിയ ചതിയെ പറ്റിയാണ് ഇവിടെ പറയുന്നത്. അതായത് ഷോപ്പുകളിൽ എല്ലാവർക്കും കാണാവുന്ന രീതിയിലാണ് ക്യു ആർ കോഡ് സ്കാനർ നൽകിയിട്ടുണ്ടാവുക. സാധാരണയായി ക്യു ആർ കോഡ് സ്കാൻ ചെയ്യുമ്പോൾ നൽകേണ്ട തുക എന്റർ ചെയ്ത് നൽകുകയും അത് സക്സസ്ഫുൾ ആണ് എങ്കിൽ UPI മായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടിലേക്ക് പണം പോവുകയും ചെയ്യും. എന്നാൽ സ്കാൻ ചെയ്യുന്ന ക്യുആർ കോഡ് വെരിഫൈഡ് നെയിം ആണോ എന്ന് പലരും ശ്രദ്ധിക്കാറില്ല. ഇത്തരത്തിൽ പല കടക്കാരും കൃത്യമായി പൈസ ലഭിച്ചോ എന്ന് പരിശോധിക്കാറില്ല. മിക്കവരും പണം അയക്കുന്ന ആൾ സക്സസ് ഫുൾ മെസ്സേജ് കാണിച്ചാൽ പണം ലഭിച്ചിട്ടുണ്ട് എന്ന് കണക്കാക്കും. Also Read  ഇലക്ട്രിസിറ്റി ബില്ലിൽ പേരുള്ള ആൾ മരണപ്പെട്ടാൽ ഉടമസ്ഥാവകാശം മാറ്റുവാൻ ചെയ്യേണ്ട കാര്യങ്ങൾ കടയുടെ ഉടമസ്ഥൻ കടയിൽ ഇല്ലാതെ വരുമ്പോൾ പലപ്പോഴും നടക്കുന്ന ട്രാൻസാക്ഷനുകൾ മെസ്സേജ് രൂപത്തിൽ ഫോണിൽ ലഭിക്കാനോ, ആപ്പിൽ ലഭിക്കാനോ ഉള്ള സംവിധാനം മിക്ക കടയുടമകളും ചെയ്യാറില്ല. ഇത്തരത്തിലുള്ള ഒരു സാഹചര്യം മുതലെടുത്ത് നടത്തിയ ഒരു തട്ടിപ്പിനെ പറ്റി മനസ്സിലാക്കാം. ചെന്നൈയിൽ ഉള്ള ഒരു വ്യക്തി ഓൾഡ് മഹാബലിപുരം റോഡിലെ നിരവധി കടകളിലാണ് ഇത്തരത്തിലുള്ള തട്ടിപ്പ് നടത്തിയത്. രാത്രി സമയത്ത് കടകളിൽ നൽകിയിട്ടുള്ള ക്യു ആർ കോഡിന് മുകളിൽ മറ്റൊരു QR കോഡ് ഒട്ടിക്കുകയും അതുവഴി കടയിൽ നടക്കുന്ന എല്ലാവിധ പണമിടപാടുകളും സ്വന്തം അക്കൗണ്ടിലേക്ക് ലഭിക്കുകയും ചെയ്തു. ഇവിടെ പലപ്പോഴും സംഭവിച്ചിരുന്നത് കടക്കാർ കൃത്യമായി പെയ്മെന്റ് ലഭിച്ചോ എന്ന് പരിശോധിക്കാതെ ഇരിക്കുകയും, അതല്ല പണം ലഭിച്ചിട്ടില്ല എന്ന് കടക്കാർ പറയുന്നപക്ഷം സാധനങ്ങൾ വാങ്ങുന്നയാൾ ഒന്നിൽ കൂടുതൽ തവണ പെയ്മെന്റ് നടത്തുകയുമാണ്.

പലരും ഇവിടെ ചിന്തിക്കുന്നത് പെയ്മെന്റ് ആപ്പ് പ്രശ്നം ഉള്ളതുകൊണ്ടാണ് ട്രാൻസാക്ഷൻ സക്സസ്ഫുൾ ആകാത്തത് എന്നതാണ്. അതുകൊണ്ടുതന്നെ ഒന്നിൽ കൂടുതൽ തവണ പെയ്മെന്റ് ചെയ്യേണ്ടിവരുന്നു. ഒരുപാട് തവണ ട്രാൻസാക്ഷൻ ഫെയിലിയർ കാണുമ്പോൾ കടക്കാർ ശ്രദ്ധിക്കുമെന്ന് അറിയാവുന്നതുകൊണ്ട് അഭിനവ് എന്നയാൾ ഇവിടെ ചെയ്തത് മൂന്നു ദിവസം കൂടുമ്പോൾ QR കോഡ് മാറ്റി പഴയതുതന്നെ വയ്ക്കുന്ന രീതിയാണ്. ഇതിലൂടെ കടക്കാർ ചിന്തിക്കുന്നത് ഏതെങ്കിലും രീതിയിലുള്ള ടെക്നിക്കൽ പ്രശ്നമാണ് എന്നതാണ്. നിരവധി തട്ടിപ്പുകൾ നടത്തിയശേഷം അത് പിടിക്കപ്പെടുകയും അഭിനവ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു എന്നതാണ്.




Comments

Popular posts from this blog

How To Appeal Against a Decision of a Banking Ombudsman

പിഴപ്പലിശ ഇനിയില്ല, പിഴത്തുക മാത്രം; വായ്പാ തിരിച്ചടവ് മുടങ്ങിയാല്‍ ഉപഭോക്താവ് അറിയേണ്ടത് ഇതെല്ലാം..

stamp papers in India do not have any expiry date.