Posts

Showing posts from December, 2021

McDonald's loses the legal battle with chef Jamie Oliver, who proved that the food they sell is not fit to be ingested because it is highly toxic.

McDonald's loses the legal battle with chef Jamie Oliver, who proved that the food they sell is not fit to be ingested because it is highly toxic. Chef Jamie Oliver has won a battle against the world's largest junk food chain. Oliver proving how burgers are made. According to Oliver, the fat parts of meat are "washed" with ammoniac hydrogen and then used in the packaging of the meat "cake" to fill the burger. Before this process, according to the presenter, already this meat was not suitable for human consumption. Oliver, a radical activist chef, who has waged a war against the food industry, says: We’re talking about meat that would be sold as dog food and after this process it’s served to humans. In addition to the quality of meat, ammonium acid is harmful to health. Oliver says this: "The process of the pink crap". What sane human being would put a piece of meat soaked in ammonium hydrogen in the mouth of a child? In another of his initiatives O...

ഗൂഗിൾ പേയിൽ പണമിടപാടുകൾക്ക് വീഴ്ചയുണ്ടായോ?

ഗൂഗിൾ പേ വഴി പണം കൈമാറുമ്പോൾ ചിലപ്പോൾ സ്വീകർത്താവിന്  ലഭിക്കുവാൻ താമസമുണ്ടാകാറുണ്ട്. അപ്പോൾ എന്തുചെയ്യണം എന്നൊരു ആവലാതി സാധാരണയുണ്ടാകാറുള്ളതാണ്. അങ്ങനെ വരുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കുക ∙ആദ്യം അയച്ച സ്റ്റാറ്റസ് പരിശോധിക്കുക. 'സക്സസ്' എന്ന സന്ദേശം വരുകയാണെങ്കിൽ കുറച്ചു നേരത്തിനുള്ളിൽ സ്വീകർത്താവിന് പണം സാധാരണഗതിയിൽ ലഭിക്കും.  ∙സ്വീകർത്താവിന്  ലഭിച്ചില്ലെങ്കിൽ കസ്റ്റമർ കെയറിൽ വിവരം അറിയിക്കുക.'റെയ്‌സ് ഡിസ്പ്യൂട്ട് ' എന്നതിൽ അമർത്തിയശേഷം അവർ പറയുന്ന നിർദേശങ്ങൾ പാലിക്കുക.  ∙ചില അവസരങ്ങളിൽ രണ്ടു ദിവസം കാത്തിരിക്കുവാൻ പറയാറുണ്ട്. അതിനുശേഷം വീണ്ടും അക്കൗണ്ട് പരിശോധിക്കുക.  ∙പണം നമ്മുടെ അക്കൗണ്ടിൽനിന്ന് പോവുകയും സ്വീകർത്താവിനു ലഭിക്കാതിരിക്കുകയും ചെയ്യാതിരുന്നാൽ മൂന്ന് ദിവസത്തിനുള്ളിൽ പണം തിരിച്ചു ലഭിക്കുന്നതാണ്. അതല്ലെങ്കിൽ ഉടൻ തന്നെ കൂടുതൽ വിവരങ്ങൾക്കായി 'ഫിക്സ് പ്രോബ്ലെംസ് വിത്ത് ട്രാൻസാക്ഷൻ'  എന്നതിൽ പോകുക.  ∙ചില അവസരങ്ങളിൽ ഇടപാട് നടന്നില്ല എന്ന് സന്ദേശം വരുകയും, എന്നാൽ പണം നമ്മുടെ അക്കൗണ്ടിൽ നിന്ന് എടുക്കുകയും ചെയ്താലും നമ്മൾ പരാതി കൊടുക്കുന്ന മുറക്ക് പ...