കൃഷി ഓഫീസുകൾ.
കർഷർ അറിയാത്ത, കർഷകരെ അറിയാത്ത, ലക്ഷങ്ങൾക്ക് മുകളിൽ ശമ്പളങ്ങൾ വാങ്ങുന്ന ഉദ്യോഗസ്ഥരെ കുത്തി നിറച്ച കൃഷി ഓഫീസുകൾ. 1.ഫാം ഇൻഫർമേഷൻ ബ്യൂറോ, 2.സ്റ്റേറ്റ് ഹോൾട്ടികൾച്ചർ മിഷൻ, 3.കിസാൻ കേരള പ്രൊജക്റ്റ് 4.കേരള സ്റ്റേറ്റ് സീഡ് ഡവലപ്മെൻ്റ് അതോറിറ്റി 5.ഡബ്ലു.എച്ച്.ഒ. സെൽ 6.അടയ്ക്കാ- സുഗന്ധവിള വികസന ഡയറക്റ്ററേറ്റ് 7.കശുവണ്ടി - കൊക്കോ വികസന ഡയറക്റ്ററേറ്റ് 8.എഫ്.എ.സി.ടി 9.കേരള ആഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ 10.കേരള ആഗ്രോ മെഷിനറി കോർപ്പറേഷൻ 11.കേരഫെഡ് 12.കേരള ലാൻറ് ഡവലപ്മെൻ്റ് കോർപ്പറേഷൻ 13.കാർഷിക വികസന ബേങ്ക് 14.മാർക്കറ്റ് ഫെഡ് 15.റബർമാർക്കറ്റിംങ്ങ് ഫെഡറേഷൻ 16.ഹോൾട്ടികോർപ്പ് 17.വെയർഹൗസിംങ്ങ് കോർപ്പറേഷൻ 18.നടുകര അഗ്രോ പ്രോസസ്സിംങ്ങ് കമ്പിനി 19.ഓയിൽപാം 20.പ്ലാൻ്റേഷൻ കോർപ്പറേഷൻ 21.റെയ്ഡ്കോ 22.സ്മാൾ ഫാർമേഴ്സ് അഗ്രി ബിസിനസ്സ് കൺസോർഷ്യം 23.സ്റ്റേറ്റ് ഫാമിംങ്ങ് കോർപ്പറേഷൻ 24.വി.എഫ്.പി.സി.കെ. 25.കേരള ലൈവ് സ്റ്റോക്ക് ഡവലപ്മെൻ്റ് ബോർഡ് 26.പോൾട്രി ഡവലപ്മെൻ്റ് കോർപ്പറേഷൻ 27.മിൽമ 28.കേരള ഫീഡ്സ് 29.കേരള ഡയറി ഫാർമേഴ്സ് വെൽഫെയൽ ഫണ്ട് ബോർഡ് 30.മീറ്റ് പ്രോഡക്റ്റ് ഓഫ് ഇന്ത്യ 31.കേന്ദ്ര തോട്ടവി...